ഡൽഹി ഫൈനലിൽ, മിന്നു മണിക്ക് 2 വിക്കറ്റ്
ഗുജറാത്ത് ജയന്റ്സിനെ 7 വിക്കറ്റിന് തോൽപിച്ച ഡൽഹി ക്യാപിറ്റൽസ്, വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ ഫൈനലിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് നേടി. 2 ഓവറിൽ 9 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ മലയാളി താരം മിന്നു മണി ഡൽഹിക്കായി തിളങ്ങി. മറുപടി ബാറ്റിങ്ങിൽ 13.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ലക്ഷ്യം കണ്ടു.

ന്യൂഡൽഹി∙ ഗുജറാത്ത് ജയന്റ്സിനെ 7 വിക്കറ്റിന് തോൽപിച്ച ഡൽഹി ക്യാപിറ്റൽസ്, വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ ഫൈനലിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് നേടി. 2 ഓവറിൽ 9 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ മലയാളി താരം മിന്നു മണി ഡൽഹിക്കായി തിളങ്ങി.
മറുപടി ബാറ്റിങ്ങിൽ 13.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ലക്ഷ്യം കണ്ടു. ഡൽഹിക്കായി ഷെഫാലി വർമ (71) അർധ സെഞ്ചറി നേടി. 8 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് ഡൽഹി ഫൈനലിൽ കടന്നത്. ഇതോടെ എലിമിനേറ്റർ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും.