ഷാക്കിബ് ബംഗ്ലദേശ് ടെസ്റ്റ് ടീമിൽ, ശ്രീലങ്കയ്ക്കെതിരെ കളിക്കും
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ബംഗ്ലദേശ് ടീമിൽ സീനിയർ താരം ഷാക്കിബ് അൽ ഹസനെ ഉൾപ്പെടുത്തി. കണ്ണിനുണ്ടായ പ്രശ്നം മൂലം ചികിത്സയിലായിരുന്ന ഷാക്കിബ്, കഴിഞ്ഞ ദിവസം ശരീരക്ഷമത തെളിയിച്ചതോടെയാണ് ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

സിൽഹറ്റ് (ബംഗ്ലദേശ്) ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ബംഗ്ലദേശ് ടീമിൽ സീനിയർ താരം ഷാക്കിബ് അൽ ഹസനെ ഉൾപ്പെടുത്തി. കണ്ണിനുണ്ടായ പ്രശ്നം മൂലം ചികിത്സയിലായിരുന്ന ഷാക്കിബ്, കഴിഞ്ഞ ദിവസം ശരീരക്ഷമത തെളിയിച്ചതോടെയാണ് ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഒരു വർഷത്തിനു ശേഷമാണ് ഷാക്കിബ് ടെസ്റ്റ് ടീമിലേക്കു തിരികെ എത്തുന്നത്. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ബംഗ്ലദേശ് 328 റൺസിന്റെ തോൽവി വഴങ്ങിയിരുന്നു.