മിന്നു മണി മികച്ച താരം, എട്ടു വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി
8 വിക്കറ്റുമായി ക്യാപ്റ്റൻ മിന്നുമണി തിളങ്ങിയെങ്കിലും സീനിയർ വനിതാ ഇന്റർസോൺ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ സൗത്ത് സോൺ ടീമിന് തോൽവി. ഒരു വിക്കറ്റ് ജയത്തോടെ ഈസ്റ്റ് സോൺ ജേതാക്കളായി.

പുണെ∙ 8 വിക്കറ്റുമായി ക്യാപ്റ്റൻ മിന്നുമണി തിളങ്ങിയെങ്കിലും സീനിയർ വനിതാ ഇന്റർസോൺ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ സൗത്ത് സോൺ ടീമിന് തോൽവി. ഒരു വിക്കറ്റ് ജയത്തോടെ ഈസ്റ്റ് സോൺ ജേതാക്കളായി. ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റ് വീഴ്ത്തിയ മിന്നു 3 വിക്കറ്റുമായി രണ്ടാം ഇന്നിങ്സ് ബോളിങ്ങിലും കരുത്തുകാട്ടി. മിന്നുവാണ് പ്ലെയർ ഓഫ് ദ് ടൂർണമെന്റ്.