രണ്ടാം വനിതാ ട്വന്റി20യിലും ഇന്ത്യയ്ക്കു ജയം
ബംഗ്ലദേശിനെതിരെ രണ്ടാം വനിതാ ട്വന്റി20യിലും ഇന്ത്യയ്ക്കു ജയം. മഴനിയമപ്രകാരം 19 റൺസിനാണ് ഇന്ത്യയുടെ ജയം. സ്കോർ: ബംഗ്ലദേശ്– 20 ഓവറിൽ 119നു പുറത്ത്. ഇന്ത്യ–5.2 ഓവറിൽ ഒന്നിന് 47. മഴ മൂലം കളി നിർത്തുമ്പോൾ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 19 റൺസിനു മുന്നിലായിരുന്നു ഇന്ത്യ. 24 പന്തിൽ പുറത്താകാതെ 41 റൺസെടുത്ത ഡി.ഹേമലതയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

സിൽഹത് ∙ ബംഗ്ലദേശിനെതിരെ രണ്ടാം വനിതാ ട്വന്റി20യിലും ഇന്ത്യയ്ക്കു ജയം. മഴനിയമപ്രകാരം 19 റൺസിനാണ് ഇന്ത്യയുടെ ജയം. സ്കോർ: ബംഗ്ലദേശ്– 20 ഓവറിൽ 119നു പുറത്ത്. ഇന്ത്യ–5.2 ഓവറിൽ ഒന്നിന് 47. മഴ മൂലം കളി നിർത്തുമ്പോൾ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 19 റൺസിനു മുന്നിലായിരുന്നു ഇന്ത്യ.
24 പന്തിൽ പുറത്താകാതെ 41 റൺസെടുത്ത ഡി.ഹേമലതയാണ് പ്ലെയർ ഓഫ് ദ് മാച്ച്. മലയാളി താരം സജന സജീവൻ ടീമിലുണ്ടായിരുന്നെങ്കിലും ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നില്ല. 5 മത്സര പരമ്പരയിൽ ഇന്ത്യ 2–0നു മുന്നിലെത്തി. നാളെയാണ് മൂന്നാം മത്സരം.