മായങ്ക് യാദവിന് ഐപിഎല്ലിനിടെ രണ്ടാം തവണയും പരുക്ക്, പങ്കാളിത്തം അനിശ്ചിതത്വത്തിൽ
രണ്ടാംതവണയും പരുക്കേറ്റതോടെ ലക്നൗ പേസ് ബോളർ മായങ്ക് യാദവിന്റെ ഐപിഎൽ പങ്കാളിത്തം അനിശ്ചിതത്വത്തിൽ. സീസണിലെ മൂന്നാം മത്സരത്തിനിടെ പരുക്കേറ്റ ഇരുപത്തൊന്നുകാരൻ മായങ്ക് നാലാഴ്ചത്തെ വിശ്രമത്തിനുശേഷമാണ് ടീമിൽ മടങ്ങിയെത്തിയത്. എന്നാൽ കഴിഞ്ഞദിവസം മുംബൈയ്ക്കെതിരായ മത്സരത്തിനിടെ വീണ്ടും കാലിനു പരുക്കേറ്റതോടെ ഓവർ പൂർത്തിയാക്കാനാകാതെ മായങ്കിനു പിൻവാങ്ങേണ്ടിവന്നു.

ന്യൂഡൽഹി ∙ രണ്ടാംതവണയും പരുക്കേറ്റതോടെ ലക്നൗ പേസ് ബോളർ മായങ്ക് യാദവിന്റെ ഐപിഎൽ പങ്കാളിത്തം അനിശ്ചിതത്വത്തിൽ. സീസണിലെ മൂന്നാം മത്സരത്തിനിടെ പരുക്കേറ്റ ഇരുപത്തൊന്നുകാരൻ മായങ്ക് നാലാഴ്ചത്തെ വിശ്രമത്തിനുശേഷമാണ് ടീമിൽ മടങ്ങിയെത്തിയത്. എന്നാൽ കഴിഞ്ഞദിവസം മുംബൈയ്ക്കെതിരായ മത്സരത്തിനിടെ വീണ്ടും കാലിനു പരുക്കേറ്റതോടെ ഓവർ പൂർത്തിയാക്കാനാകാതെ മായങ്കിനു പിൻവാങ്ങേണ്ടിവന്നു.