കൊൽക്കത്തയുടെ കുതിപ്പിനു കാരണം ഗൗതം ഗംഭീർ: ഹർഷിത് റാണ
ടീം മെന്റർ ഗൗതം ഗംഭീറിന്റെ വരവോടെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയവഴിയിൽ തിരിച്ചെത്തിയതെന്ന് പേസർ ഹർഷിത് റാണ. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ 98 റൺസ് വിജയത്തിനു പിന്നാലെയായിരുന്നു ഹർഷിതിന്റെ പ്രതികരണം. ‘ ഈ സീസണിലെ ഓരോ മത്സരവും മെന്റർ ഗൗതം ഗംഭീറിന്റെ രീതികൾക്കും നിർദേശങ്ങൾക്കുമനുസരിച്ചാണ് ഞങ്ങൾ കളിക്കുന്നത്. അതിന്റെ ഫലം പോയിന്റ് ടേബിൾ നോക്കിയാൽ കാണാം’ ഹർഷിത് പറഞ്ഞു.

ലക്നൗ ∙ ടീം മെന്റർ ഗൗതം ഗംഭീറിന്റെ വരവോടെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയവഴിയിൽ തിരിച്ചെത്തിയതെന്ന് പേസർ ഹർഷിത് റാണ. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ 98 റൺസ് വിജയത്തിനു പിന്നാലെയായിരുന്നു ഹർഷിതിന്റെ പ്രതികരണം. ‘ ഈ സീസണിലെ ഓരോ മത്സരവും മെന്റർ ഗൗതം ഗംഭീറിന്റെ രീതികൾക്കും നിർദേശങ്ങൾക്കുമനുസരിച്ചാണ് ഞങ്ങൾ കളിക്കുന്നത്.
അതിന്റെ ഫലം പോയിന്റ് ടേബിൾ നോക്കിയാൽ കാണാം’ ഹർഷിത് പറഞ്ഞു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത സുനിൽ നരെയ്ന്റെ അർധ സെഞ്ചറിയുടെ ബലത്തിൽ (39 പന്തിൽ 81) 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് നേടിയപ്പോൾ ലക്നൗ 16.1 ഓവറിൽ 137ന് ഓൾഔട്ടായി. അർധ സെഞ്ചറിക്കു പുറമേ, ഒരു വിക്കറ്റും നേടിയ നരെയ്നാണ് പ്ലെയർ ഓഫ് ദ് മാച്ച്.