ഹൈദരാബാദ് ∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിനെത്തുടർന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ പ്ലേഓഫ് ഉറപ്പിച്ചു. ഇരുടീമുകൾക്കും ഒരു പോയിന്റ് വീതം ലഭിച്ചതിനെത്തുടർന്നാണ് ഹൈദരാബാദ് പ്ലേഓഫിലെത്തിയത്. കൊൽക്കത്ത, രാജസ്ഥാൻ ടീമുകൾ നേരത്തേ പ്ലേഓഫ് ഉറപ്പിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജീവ് ഗാന്ധി സ്റ്റേ‍ഡിയത്തിൽ കനത്ത മഴ മൂലം ഇന്നലെ ഒരു പന്തു പോലും എറിയാനായില്ല. ഇതോടെ മത്സരം ഉപേക്ഷിക്കാൻ രാത്രി 10.15ന് അംപയർമാർ തീരുമാനമെടുക്കുകയായിരുന്നു. പ്ലേഓഫിലെ നാലാം സ്ഥാനത്തിനായി ചെന്നൈ സൂപ്പർ കിങ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ഇനി മത്സരം. 

ADVERTISEMENT

ശനിയാഴ്ച ബെംഗളൂരുവിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈയ്ക്കെതിരെ ആദ്യം ബാറ്റു ചെയ്യുകയാണെങ്കിൽ കുറഞ്ഞത് 18 റൺസിനോ രണ്ടാമത് ബാറ്റു ചെയ്യുകയാണെങ്കിൽ 18.1 ഓവറിനുള്ളിലോ ബെംഗളൂരുവിന് ജയിക്കണം.

English Summary:

Sunrisers Hyderabad secure IPL playoffs after match against Gujarat Titans abandoned due to rain

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT