ഐപിഎൽ ഒന്നാം സീസണിലെ താരലേലത്തിൽ താൻ എടുത്ത ഏറ്റവും മികച്ച തീരുമാനം വിരാട് കോലിയെ ടീമിൽ എത്തിച്ചതായിരുന്നെന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മുൻ ഉടമ വിജയ് മല്യ. ‘ ആദ്യ താരലേലത്തിൽ പങ്കെടുത്തപ്പോൾ വിരാട് കോലിയെക്കാൾ മികച്ച ഒരു ഓപ്ഷൻ എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല. ആ തീരുമാനം തെറ്റിയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഐപിഎൽ ഒന്നാം സീസണിലെ താരലേലത്തിൽ താൻ എടുത്ത ഏറ്റവും മികച്ച തീരുമാനം വിരാട് കോലിയെ ടീമിൽ എത്തിച്ചതായിരുന്നെന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മുൻ ഉടമ വിജയ് മല്യ. ‘ ആദ്യ താരലേലത്തിൽ പങ്കെടുത്തപ്പോൾ വിരാട് കോലിയെക്കാൾ മികച്ച ഒരു ഓപ്ഷൻ എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല. ആ തീരുമാനം തെറ്റിയില്ല. ബെംഗളൂരുവിന്റെ ഏറ്റവും മികച്ച സീസണുകളിൽ ഒന്നാണിത്– മല്യ എക്സിൽ കുറിച്ചു.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമനടപടി നേരിടുന്ന മല്യ, 2016 മുതൽ ഇംഗ്ലണ്ടിലാണ് താമസം. അതേ വർഷമാണ് ടീമിന്റെ ഉടമസ്ഥത ഒഴിഞ്ഞതും.

English Summary:

Bengaluru's best season ever: praise from Vijay Mallya