ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാകാനില്ലെന്ന് മുൻ ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിങ്ങും മുൻ സിംബാബ്‌വെ താരം ആൻഡി ഫ്ലവറും. ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ തന്നെ സമീപിച്ചിരുന്നതായും എന്നാൽ തന്റെ ജീവിതശൈലിക്ക് ഈ ജോലി ചേരില്ലെന്നും പോണ്ടിങ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാകാനില്ലെന്ന് മുൻ ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിങ്ങും മുൻ സിംബാബ്‌വെ താരം ആൻഡി ഫ്ലവറും.  ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ  തന്നെ സമീപിച്ചിരുന്നതായും എന്നാൽ   തന്റെ ജീവിതശൈലിക്ക് ഈ ജോലി ചേരില്ലെന്നും പോണ്ടിങ് പറഞ്ഞു.

ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നായിരുന്നു  റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ പരിശീലകനായ ആൻഡി ഫ്ലവറിന്റെ മറുപടി. 

English Summary:

Indian cricket team coach