ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിൽ എണ്ണിയാലൊടുങ്ങാത്ത ബാറ്റിങ് റെക്കോർഡുകൾ സൃഷ്ടിക്കപ്പെട്ട സീസണിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കിരീടനേട്ടത്തോടെ തിരശീല വീണത്. ഏറ്റവുമധികം റൺസ് മുതൽ ഏറ്റവും വലിയ ടീം ടോട്ടൽ വരെ ഈ സീസണിലുണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിൽ എണ്ണിയാലൊടുങ്ങാത്ത ബാറ്റിങ് റെക്കോർഡുകൾ സൃഷ്ടിക്കപ്പെട്ട സീസണിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കിരീടനേട്ടത്തോടെ തിരശീല വീണത്. ഏറ്റവുമധികം റൺസ് മുതൽ ഏറ്റവും വലിയ ടീം ടോട്ടൽ വരെ ഈ സീസണിലുണ്ടായി. ഇതിനു പുറമേ, ഒരുപിടി യുവതാരങ്ങളുടെ ഉയർച്ചയ്ക്കും ചില സീനിയർ താരങ്ങളും പതർച്ചയ്ക്കും സീസൺ സാക്ഷിയായി. 17–ാം സീസണിലെ താരങ്ങളുടെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ ഐപിഎൽ ഇലവൻ ഇതാ. ടീമിനെ തിരഞ്ഞെടുത്തത് മുൻ രാജ്യാന്തര അംപയർ ഡോ. കെ.എൻ.രാഘവൻ.

ഒട്ടേറെ മികച്ച വ്യക്തിഗത പ്രകടനങ്ങൾ കണ്ട ഐപിഎൽ സീസണായിരുന്നു ഇത്. ഇത്രയേറെ താരങ്ങളിൽ നിന്ന് 11 പേരെ തിരഞ്ഞെടുക്കുക എളുപ്പമല്ല. ഓപ്പണർമാരെ പരിഗണിക്കുമ്പോൾ വിരാട് കോലി, ജോസ് ബട്‌ലർ, സുനിൽ നരെയ്ൻ, ട്രാവിസ് ഹെഡ് തുടങ്ങി കളിക്കാരുടെ പട്ടിക നീളുന്നു. എങ്കിലും വ്യക്തിഗത മികവിനെക്കാൾ ടീമിന്റെ വിജയത്തിൽ നിർണായകമായ പ്രകടനങ്ങൾ നടത്തിയവരെയാണ് ഈ ഐപിഎൽ ഇലവനിൽ തിരഞ്ഞെടുത്തിരിക്കുന്നത്.

English Summary:

Indian Premier League 2024, Dream XI