ഫ്രാഞ്ചൈസി ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധിക്കാൻ ദേശീയ ടീമിലെ ഏതെങ്കിലുമൊരു ഫോർമാറ്റിൽ നിന്നു വിരമിച്ചേക്കുമെന്ന് സൂചന നൽകി ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ഐപിഎൽ ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പ്ലെയർ ഓഫ് ദ് മാച്ച് പ്രകടനത്തിനു പിന്നാലെയായിരുന്നു കൊൽക്കത്ത താരത്തിന്റെ പ്രതികരണം. ‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധിക്കാൻ ദേശീയ ടീമിലെ ഏതെങ്കിലുമൊരു ഫോർമാറ്റിൽ നിന്നു വിരമിച്ചേക്കുമെന്ന് സൂചന നൽകി ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ഐപിഎൽ ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പ്ലെയർ ഓഫ് ദ് മാച്ച് പ്രകടനത്തിനു പിന്നാലെയായിരുന്നു കൊൽക്കത്ത താരത്തിന്റെ പ്രതികരണം. ‌

  ‘കഴിഞ്ഞ 9 വർഷമായി രാജ്യാന്തര ക്രിക്കറ്റിനായിരുന്നു ഞാൻ പ്രാധാന്യം നൽകിയത്. അതിനാൽ പല ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളും എനിക്ക് ഉപേക്ഷിക്കേണ്ടിവന്നു. എന്നാൽ കരിയറിന്റെ അവസാന പകുതിയിലേക്ക് കടക്കുമ്പോൾ ദേശീയ ടീമിലെ ഏതെങ്കിലും ഒരു ഫോർമാറ്റ് ഉപേക്ഷിച്ച് ഫ്രാഞ്ചൈസി ക്രിക്കറ്റിൽ  ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’–  സ്റ്റാർക്ക് പറഞ്ഞു. 

English Summary:

Mitchell Starc ready for semi-retirement