ട്വന്റി20 ലോകകപ്പ് :ഇന്ത്യയുടെ മത്സരങ്ങൾ ദൂരദർശനിൽ കാണാം
ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ മത്സരങ്ങൾ ദൂരദർശനിലും കാണാം. ഡിഡി സ്പോർട്സ് (ഫ്രീ ഡിഷ്) പ്ലാറ്റ്ഫോമിലാണു മത്സരങ്ങൾ. ഇതിനു പുറമേ ഈ മാസം 8,9 തീയതികളിൽ നടക്കുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ഫൈനൽ മത്സരങ്ങൾ, ജൂലൈ 26ന് ആരംഭിക്കുന്ന പാരിസ് ഒളിംപിക്സ്, ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 8 വരെ നടക്കുന്ന പാരാലിംപിക്സ്, ജൂലൈയിലെ ഇന്ത്യ–സിംബാബ്‌വെ ക്രിക്കറ്റ് പരമ്പര എന്നിവയും ദൂരദർശനിലൂടെ സൗജന്യമായി കാണാം.

ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ മത്സരങ്ങൾ ദൂരദർശനിലും കാണാം. ഡിഡി സ്പോർട്സ് (ഫ്രീ ഡിഷ്) പ്ലാറ്റ്ഫോമിലാണു മത്സരങ്ങൾ. ഇതിനു പുറമേ ഈ മാസം 8,9 തീയതികളിൽ നടക്കുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ഫൈനൽ മത്സരങ്ങൾ, ജൂലൈ 26ന് ആരംഭിക്കുന്ന പാരിസ് ഒളിംപിക്സ്, ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 8 വരെ നടക്കുന്ന പാരാലിംപിക്സ്, ജൂലൈയിലെ ഇന്ത്യ–സിംബാബ്‌വെ ക്രിക്കറ്റ് പരമ്പര എന്നിവയും ദൂരദർശനിലൂടെ സൗജന്യമായി കാണാം.