ജസ്പ്രീത് ബുമ്ര ഒരു ജീനിയസ് ബോളറാണെന്നും ട്വന്റി20 ലോകകപ്പിൽ ഉടനീളം ബുമ്ര ഈ മനോഭാവം തുടരുമെന്നു പ്രതീക്ഷിക്കുന്നതായും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. പാക്കിസ്ഥാനെതിരായ മത്സരത്തിലെ 6 റൺസ് ജയത്തിനു പിന്നാലെയായിരുന്നു രോഹിത്തിന്റെ പ്രതികരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ജസ്പ്രീത് ബുമ്ര ഒരു ജീനിയസ് ബോളറാണെന്നും ട്വന്റി20 ലോകകപ്പിൽ ഉടനീളം ബുമ്ര ഈ മനോഭാവം തുടരുമെന്നു പ്രതീക്ഷിക്കുന്നതായും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. പാക്കിസ്ഥാനെതിരായ മത്സരത്തിലെ 6 റൺസ് ജയത്തിനു പിന്നാലെയായിരുന്നു രോഹിത്തിന്റെ പ്രതികരണം.

‘ബുമ്രയുടെ മികവ് വർഷങ്ങളായി നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. ബോളിങ്ങിൽ ഒരു ജീനിയസാണ് അദ്ദേഹം. ടൂർണമെന്റിൽ ഉടനീളം ബുമ്ര ഇതേ ഫോമിൽ തുടരുമെന്നാണ് പ്രതീക്ഷ’ രോഹിത് പറഞ്ഞു.

English Summary:

Rohit Sharma has praised Jasprit Bumrah as a genius