കിങ്സ്ടൗൺ ∙ ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ നെതർലൻ‍ഡ്സിനെതിരെ ബംഗ്ലദേശിന് 25 റൺസ് ജയം. ഇതോടെ 4 പോയിന്റുമായി ബംഗ്ലദേശ് സൂപ്പർ 8 ഏറക്കുറെ ഉറപ്പിച്ചു. അവസാന മത്സരത്തിൽ നേപ്പാളിനെ തോൽപിക്കുകയോ, ശ്രീലങ്കയ്ക്കെതിരായ അവസാന മത്സരത്തിൽ നെതർലൻഡ്സ് തോൽക്കുകയോ ചെയ്താൽ ബംഗ്ലദേശിന് സൂപ്പർ 8ൽ കടക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിങ്സ്ടൗൺ ∙ ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ നെതർലൻ‍ഡ്സിനെതിരെ ബംഗ്ലദേശിന് 25 റൺസ് ജയം. ഇതോടെ 4 പോയിന്റുമായി ബംഗ്ലദേശ് സൂപ്പർ 8 ഏറക്കുറെ ഉറപ്പിച്ചു. അവസാന മത്സരത്തിൽ നേപ്പാളിനെ തോൽപിക്കുകയോ, ശ്രീലങ്കയ്ക്കെതിരായ അവസാന മത്സരത്തിൽ നെതർലൻഡ്സ് തോൽക്കുകയോ ചെയ്താൽ ബംഗ്ലദേശിന് സൂപ്പർ 8ൽ കടക്കാം. ഗ്രൂപ്പ് ഡിയിൽ നിന്ന് ദക്ഷിണാഫ്രിക്ക ഇതിനോടകം സൂപ്പർ 8ൽ കടന്നു. ബംഗ്ലദേശ് ജയിച്ചതോടെ 3 മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള ശ്രീലങ്ക ടൂർണമെന്റിൽ നിന്നു പുറത്തായി.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 159 നേടി. അർധ സെഞ്ചറി നേടിയ ഷാക്കിബ് അൽ ഹസന്റെ (46 പന്തിൽ 64 നോട്ടൗട്ട്) ബലത്തിലാണ് ബംഗ്ലദേശ് ഭേദപ്പെട്ട സ്കോറിൽ എത്തിയത്. മറുപടി ബാറ്റിങ്ങിൽ 8 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടാനേ നെതർലൻഡ്സിന് സാധിച്ചുള്ളൂ. ഷാക്കിബാണ് പ്ലെയർ ഓഫ് ദ് മാച്ച്.

English Summary:

Bangladesh win by 25 runs against Netherlands in crucial match; Sri Lanka out of Twenty20 world cup 2024

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT