ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 4 റൺസിന്റെ ആവേശജയം. ഇതോടെ 3 മത്സര പരമ്പര ഇന്ത്യ 2–0ന് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സ്മൃതി മന്ഥന (120 പന്തിൽ 136), ഹർമൻപ്രീത് കൗർ (88 പന്തിൽ 103 നോട്ടൗട്ട്) എന്നിവരുടെ സെഞ്ചറികളുടെ ബലത്തിൽ 50 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് നേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 4 റൺസിന്റെ ആവേശജയം. ഇതോടെ 3 മത്സര പരമ്പര ഇന്ത്യ 2–0ന് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സ്മൃതി മന്ഥന (120 പന്തിൽ 136), ഹർമൻപ്രീത് കൗർ (88 പന്തിൽ 103 നോട്ടൗട്ട്) എന്നിവരുടെ സെഞ്ചറികളുടെ ബലത്തിൽ 50 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് നേടി.

മറുപടി ബാറ്റിങ്ങിൽ ലോറ വോൾവാഡ് (135 പന്തിൽ 135 നോട്ടൗട്ട്), മരിസെൻ കാപ് (94 പന്തിൽ 114) എന്നിവരുടെ സെഞ്ചറിക്കരുത്തിൽ പൊരുതിയെങ്കിലും വിജയലക്ഷ്യത്തിനു 4 റൺസ് അകലെ ദക്ഷിണാഫ്രിക്ക വീണു. സ്കോർ: ഇന്ത്യ 50 ഓവറിൽ 3ന് 325. ദക്ഷിണാഫ്രിക്ക 50 ഓവറിൽ 6ന് 321. ഹർമനാണ് പ്ലെയർ ഓഫ് ദ് മാച്ച്.

ADVERTISEMENT

ഇന്ത്യൻ പേസർ പൂജ വസ്ത്രകാർ എറിഞ്ഞ 50–ാം ഓവറിൽ 11 റൺസായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാൻ ആവശ്യം. എന്നാൽ പൂജ വിട്ടുകൊടുത്തത് 6 റൺസ് മാത്രം. 

English Summary:

India defeated South Africa by four runs