അഫ്ഗാൻ മുന്നേറ്റത്തിൽ റാഷിദ് ഖാനെ അഭിനന്ദിച്ച് താലിബാൻ മന്ത്രിയുടെ വിഡിയോ കോൾ - വിഡിയോ
കാബൂൾ∙ ട്വന്റി20 ലോകകപ്പിൽ ചരിത്രം കുറിച്ച പ്രകടനത്തോടെ സെമി ഫൈനലിൽ ഇടം നേടിയതിനു പിന്നാലെ, ക്യാപ്റ്റൻ റാഷിദ് ഖാനെ വിഡിയോ കോളിലൂടെ വിളിച്ച് അഭിനന്ദിച്ച് താലിബാൻ സർക്കാരിലെ മന്ത്രി. വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്താഖിയാണ് വിഡിയോ കോളിലൂടെ അഫ്ഗാൻ നായകനെ അഭിനന്ദിച്ചത്. ഇതിന്റെ വിഡിയോ

കാബൂൾ∙ ട്വന്റി20 ലോകകപ്പിൽ ചരിത്രം കുറിച്ച പ്രകടനത്തോടെ സെമി ഫൈനലിൽ ഇടം നേടിയതിനു പിന്നാലെ, ക്യാപ്റ്റൻ റാഷിദ് ഖാനെ വിഡിയോ കോളിലൂടെ വിളിച്ച് അഭിനന്ദിച്ച് താലിബാൻ സർക്കാരിലെ മന്ത്രി. വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്താഖിയാണ് വിഡിയോ കോളിലൂടെ അഫ്ഗാൻ നായകനെ അഭിനന്ദിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അഫ്ഗാൻ ടീമിനെ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് മുത്താഖി വിഡിയോ കോൾ ആരംഭിക്കുന്നത്. ബംഗ്ലദേശിനെതിരായ മത്സരത്തിൽ ടീമിനു വിജയം സമ്മാനിച്ച നായകൻ റാഷിദ് ഖാനും പ്രത്യേക അഭിനന്ദനമുണ്ട്. വിഡിയോ കോൾ അഭിനന്ദനത്തിന്റെ വിഡിയോ അഫ്ഗാൻ ക്രിക്കറ്റ് ബോർഡാണ് ആദ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.