യുഎഇ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച് മലയാളി സഹോദരിമാർ; ക്രിക്കറ്റ് സിസ്റ്റേഴ്സ് !
അബുദാബി ∙ രാജ്യാന്തര ക്രിക്കറ്റിൽ ആദ്യമായി 3 മലയാളി സഹോദരിമാർ ഒരുമിച്ച് ഒരു ടീമിൽ കളിക്കാനിറങ്ങുന്നു. യുഎഇ ദേശീയ വനിതാ ക്രിക്കറ്റ് ടീമിലെ താരങ്ങളും വയനാട് സ്വദേശികളുമായ റിതിക രജിത്, റിനിത രജിത്, റിഷിത രജിത് എന്നിവരാണ് ഈ വർഷത്തെ വനിതാ ട്വന്റി20 ഏഷ്യ കപ്പിൽ ഇറങ്ങുന്നത്.

അജ്മാനിൽ ബിസിനസുകാരനായ സുൽത്താൻ ബത്തേരി സ്വദേശി അരുണാലയത്തിൽ രജിത്തിന്റെയും രഞ്ജിനിയുടെയും മക്കളാണ്. ശ്രീലങ്കയിൽ ജൂലൈ 19, 21, 23 തീയതികളിലാണ് ടൂർണമെന്റിൽ യുഎഇയുടെ മത്സരങ്ങൾ. ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ എന്നിവരാണ് എതിരാളികൾ. യുഎഇ ദേശീയ വനിതാ ടീമിലെ 14 പേരും ഇന്ത്യക്കാരാണ്. ഒരാൾ ശ്രീലങ്കൻ സ്വദേശിയും.