ശ്രീലങ്കൻ പര്യടനത്തിനു പുതിയ കോച്ച് വരും, ആരെന്നു പറയാതെ ജയ് ഷാ
രാഹുൽ ദ്രാവിഡിനു പകരം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ ഈ മാസം അവസാനം ശ്രീലങ്കയിൽ ആരംഭിക്കുന്ന പരമ്പരയ്ക്കു മുന്നോടിയായി ചുമതലയേൽക്കുമെന്നു ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചു.

ബ്രിജ്ടൗൺ ∙ രാഹുൽ ദ്രാവിഡിനു പകരം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ ഈ മാസം അവസാനം ശ്രീലങ്കയിൽ ആരംഭിക്കുന്ന പരമ്പരയ്ക്കു മുന്നോടിയായി ചുമതലയേൽക്കുമെന്നു ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചു.
എന്നാൽ, ആരായിരിക്കും കോച്ച് എന്നതിനെക്കുറിച്ചു ജയ് ഷാ സൂചന നൽകിയില്ല. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ, മുൻ ഇന്ത്യൻ വനിതാ ടീം പരിശീലകൻ ഡബ്ല്യു.വി.രാമൻ എന്നിവരെ ഷോർട് ലിസ്റ്റ് ചെയ്ത ക്രിക്കറ്റ് ഉപദേശക സമിതി ഇരുവരെയും ഇന്റർവ്യൂ ചെയ്തിരുന്നു.