ട്വന്റി20 ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഹാർദിക് പാണ്ഡ്യ ഒന്നാമത്
ട്വന്റി20 ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ഓൾറൗണ്ടർമാരുടെ ഐസിസി റാങ്കിങ്ങിൽ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ ഒന്നാമതെത്തി. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ട്വന്റി20 ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാമനാകുന്നത്. ലോകകപ്പിൽ 144 റൺസും 11 വിക്കറ്റും നേടിയ ഹാർദിക്കിന്റെ ഓൾറൗണ്ടർ മികവാണ് ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായകമായത്.

ദുബായ്∙ ട്വന്റി20 ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ഓൾറൗണ്ടർമാരുടെ ഐസിസി റാങ്കിങ്ങിൽ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ ഒന്നാമതെത്തി. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ട്വന്റി20 ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാമനാകുന്നത്. ലോകകപ്പിൽ 144 റൺസും 11 വിക്കറ്റും നേടിയ ഹാർദിക്കിന്റെ ഓൾറൗണ്ടർ മികവാണ് ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായകമായത്.
ബാറ്റർമാരിൽ ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡാണ് ഒന്നാമത്. സൂര്യകുമാർ യാദവ് (2), യശസ്വി ജയ്സ്വാൾ (7) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ. ബോളർമാരുടെ പട്ടികയിൽ അക്ഷർ പട്ടേൽ (7), കുൽദീപ് യാദവ് (9) എന്നീ ഇന്ത്യക്കാരാണ് ആദ്യ പത്തിലുള്ളത്.