ഇന്ത്യ– ദക്ഷിണാഫ്രിക്ക മൂന്നാം വനിതാ ട്വന്റി20 ഇന്ന്; പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യയ്ക്ക് ജയിക്കണം
ചെന്നൈ ∙ ഇന്ത്യ– ദക്ഷിണാഫ്രിക്ക 3 മത്സര വനിതാ ട്വന്റി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കും. ആദ്യ ട്വന്റി20 ദക്ഷിണാഫ്രിക്ക 12 റൺസിന് വിജയിക്കുകയും രണ്ടാം മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തതോടെ പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്നത്തെ മത്സരം ഇന്ത്യയ്ക്ക് ജയിച്ചേ മതിയാകൂ.

മറുവശത്ത് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയും ഏക ടെസ്റ്റ് മത്സരവും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ട്വന്റി20 പരമ്പര വിജയം നൽകുന്ന ആശ്വാസം ചെറുതായിരിക്കില്ല. മത്സരം രാത്രി 7 മുതൽ സ്പോർട്സ് 18 ചാനലിലും ജിയോ സിനിമാ ആപ്പിലും തത്സമയം.