ഹരാരെ∙ സിംബാബ്‍വെയിലെ ഇന്ത്യൻ അംബാസഡർക്ക് സ്വന്തം പേരെഴുതിയ ജഴ്സി സമ്മാനിച്ച് മലയാളി താരം സഞ്ജു സാംസൺ. സിംബാബ്‍വെയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിനു മുന്നോടിയായി അംബാസഡർ വിജയ് ഖണ്ഡൂജ തന്റെ ഔദ്യോഗിക വസതിയിൽ ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാനെത്തിയപ്പോഴാണ്, സഞ്ജു തന്റെ പേരെഴുതിയ ജഴ്സി അദ്ദേഹത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരാരെ∙ സിംബാബ്‍വെയിലെ ഇന്ത്യൻ അംബാസഡർക്ക് സ്വന്തം പേരെഴുതിയ ജഴ്സി സമ്മാനിച്ച് മലയാളി താരം സഞ്ജു സാംസൺ. സിംബാബ്‍വെയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിനു മുന്നോടിയായി അംബാസഡർ വിജയ് ഖണ്ഡൂജ തന്റെ ഔദ്യോഗിക വസതിയിൽ ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാനെത്തിയപ്പോഴാണ്, സഞ്ജു തന്റെ പേരെഴുതിയ ജഴ്സി അദ്ദേഹത്തിനു സമ്മാനിച്ചത്.

സ‍ഞ്ജുവിനു പുറമേ ടീം നായകൻ ശുഭ്മൻ ഗില്ലും തന്റെ പേരെഴുതിയ ജഴ്സി സമ്മാനിച്ചു. പരിശീലകൻ വി.വി.എസ്. ലക്ഷ്മണിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീമംഗങ്ങൾ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചത്. വിജയ് ഖണ്ഡൂജയ്ക്കും കുടുംബത്തിനുമൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്ത ശേഷമാണ് ഇന്ത്യൻ ടീം മടങ്ങിയത്.

ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലിന്റെ ജഴ്സി സിംബാബ്‍വെയിലെ ഇന്ത്യൻ അംബാസഡർക്കു സമ്മാനിക്കുന്ന ഗില്ലും പരിശീലകൻ വി.വി.എസ്. ലക്ഷ്മണും (ബിസിസിഐ എക്സിൽ പങ്കുവച്ച ചിത്രം)
ADVERTISEMENT

അതേസമയം, സിംബാബ്‍വെയ്‌ക്കെതിരായ നാലാം ട്വന്റി20 മത്സരം ഇന്നു നടക്കും. ആദ്യ മത്സരം തോറ്റെങ്കിലും തുടർന്നുള്ള രണ്ടു മത്സരങ്ങളിലും തകർപ്പൻ വിജയം നേടിയ ഇന്ത്യ, നിലവിൽ പരമ്പരയിൽ 2–1ന് മുന്നിലാണ്. ഇന്നത്തെ മത്സരം കൂടി വിജയിച്ച് പരമ്പര ഉറപ്പാക്കാനാകും ഇന്ത്യയുടെ ശ്രമം.

ഇന്ത്യൻ ടീമംഗങ്ങൾ സിംബാബ്‍വെയിലെ ഇന്ത്യൻ അംബാസഡർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു (ബിസിസിഐ എക്സിൽ പങ്കുവച്ച ചിത്രം)
ചടങ്ങിൽ സംസാരിക്കുന്ന ഇന്ത്യൻ പരിശീലകൻ വി.വി.എസ്. ലക്ഷ്മൺ (ബിസിസിഐ എക്സിൽ പങ്കുവച്ച ചിത്രം)
English Summary:

Indian Ambassador Vijay Khanduja Receives Jersey from Sanju Samson

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT