ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി20 ടീമിനെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ നയിക്കും. രോഹിത് ശർമ ട്വന്റി20 ക്രിക്കറ്റിൽ നിന്നു വിരമിച്ച സാഹചര്യത്തിലാണ് വൈസ് ക്യാപ്റ്റനായിരുന്ന ഹാർദിക്കിന് ക്യാപ്റ്റൻസി കൈമാറാൻ ബിസിസിഐ തീരുമാനിച്ചത്. 3 മത്സരങ്ങളാണ് ട്വന്റി20 പരമ്പരയിലുള്ളത്. 27 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി20 ടീമിനെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ നയിക്കും. രോഹിത് ശർമ ട്വന്റി20 ക്രിക്കറ്റിൽ നിന്നു വിരമിച്ച സാഹചര്യത്തിലാണ് വൈസ് ക്യാപ്റ്റനായിരുന്ന ഹാർദിക്കിന് ക്യാപ്റ്റൻസി കൈമാറാൻ ബിസിസിഐ തീരുമാനിച്ചത്. 3 മത്സരങ്ങളാണ് ട്വന്റി20 പരമ്പരയിലുള്ളത്. 27 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. ട്വന്റി20ക്ക് പുറമേ 3 ഏകദിന മത്സരങ്ങളും പര്യടനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഹാർദിക്കിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. സീനിയർ താരങ്ങളായ രോഹിത്, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവരും പരമ്പരയിൽ നിന്നു വിട്ടുനിന്നേക്കും. ട്വന്റി20, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ അടുത്ത ദിവസം പ്രഖ്യാപിക്കും.

English Summary:

Hardik Pandya will be captaining India's T20