കെസിഎൽ ചാംപ്യൻമാർക്ക് 30 ലക്ഷം, രണ്ടാം സ്ഥാനക്കാർക്ക് 20 ലക്ഷം; ലീഗ് മത്സരങ്ങൾ സെപ്റ്റംബർ 3 മുതൽ 19 വരെ
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ പ്രഫഷനൽ ക്രിക്കറ്റ് ലീഗായ കെസിഎൽ ചാംപ്യൻമാർക്കു ലഭിക്കുക 30 ലക്ഷം രൂപയും റോളിങ് ട്രോഫിയും. രണ്ടാം സ്ഥാനക്കാർക്ക് 20 ലക്ഷം രൂപയാണു സമ്മാനം. വ്യക്തിഗത പുരസ്കാരങ്ങളടക്കം 60 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക.

ചാംപ്യൻമാർക്ക് സമ്മാനിക്കുന്ന ട്രോഫി 31ന് തിരുവനന്തപുരത്ത് നടക്കുന്ന കെസിഎൽ ലോഞ്ചിങ് പരിപാടിയിൽ പ്രകാശനം ചെയ്യും. ലീഗിന്റെ അംബാസഡർകൂടിയായ നടൻ മോഹൻലാലും ക്രിക്കറ്റ് താരങ്ങളും മറ്റു പ്രമുഖരും പങ്കെടുക്കും. സെപ്റ്റംബർ 3 മുതൽ 19 വരെയാണ് ലീഗ് മത്സരങ്ങൾ.