മെൽബൺ ∙ ടെസ്റ്റ് ക്രിക്കറ്റിന്റെ 150–ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രദർശന മത്സരത്തിന് ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് വേദിയാകും. 2027ൽ നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയ– ഇംഗ്ലണ്ട് ടീമുകൾ ഏറ്റുമുട്ടും. 1877ൽ മെൽബണിൽ നടന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയുമായിരുന്നു പങ്കെടുത്തത്. അന്ന് മത്സരം ഓസ്ട്രേലിയ 45 റൺസിന് ജയിച്ചു. ഇതിന്റെ 150–ാം വാർഷികമാണ് 2027ൽ ആഘോഷിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ ടെസ്റ്റ് ക്രിക്കറ്റിന്റെ 150–ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രദർശന മത്സരത്തിന് ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് വേദിയാകും. 2027ൽ നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയ– ഇംഗ്ലണ്ട് ടീമുകൾ ഏറ്റുമുട്ടും. 

1877ൽ മെൽബണിൽ നടന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയുമായിരുന്നു പങ്കെടുത്തത്. അന്ന് മത്സരം ഓസ്ട്രേലിയ 45 റൺസിന് ജയിച്ചു. ഇതിന്റെ 150–ാം വാർഷികമാണ് 2027ൽ ആഘോഷിക്കുന്നത്.

English Summary:

150th anniversary of Test cricket in Melbourne

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT