ലെഗ് സ്പിന്നർ പ്രിയ മിശ്രയുടെ 5 വിക്കറ്റ് നേട്ടത്തിന്റെ മികവിൽ ഓസ്ട്രേലിയ എ ടീമിനെതിരായ മൂന്നാം വനിതാ ഏകദിന മത്സരത്തിൽ ഇന്ത്യ എയ്ക്ക് 171 റൺസിന്റെ കൂറ്റൻ ജയം. ഇന്ത്യ ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 72 റൺസിന് പുറത്തായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാക്കെ (ഓസ്ട്രേലിയ)∙ ലെഗ് സ്പിന്നർ പ്രിയ മിശ്രയുടെ 5 വിക്കറ്റ് നേട്ടത്തിന്റെ മികവിൽ ഓസ്ട്രേലിയ എ ടീമിനെതിരായ മൂന്നാം വനിതാ ഏകദിന മത്സരത്തിൽ ഇന്ത്യ എയ്ക്ക് 171 റൺസിന്റെ കൂറ്റൻ ജയം. ഇന്ത്യ ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 72 റൺസിന് പുറത്തായി.

14 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ പ്രിയയാണ് ഓസീസ് ബാറ്റിങ് നിരയെ തകർത്തത്. രാഘ്‌വി ബിസ്ത് (53), തേജൽ ഹസബ്നിസ് (50), മലയാളി താരങ്ങളായ സജന സജീവൻ (40), മിന്നു മണി (34) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യ എയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 3 മത്സര പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ ഇതിനോടകം പരമ്പര സ്വന്തമാക്കിയിരുന്നു. പര്യടനത്തിലെ ഏക ടെസ്റ്റ് മത്സരം 22ന് ആരംഭിക്കും.

English Summary:

India A team beat Australia A

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT