കേരള ക്രിക്കറ്റ് ലീഗ്: തൃശൂർ ടൈറ്റൻസിന്റെ ജഴ്സി പുറത്തിറക്കി
കേരള ക്രിക്കറ്റ് ലീഗ് ആദ്യ സീസണിനു മുന്നോടിയായി തൃശൂർ ടൈറ്റൻസ് ടീമിന്റെ ജഴ്സിയും ഔദ്യോഗിക ഗാനവും പുറത്തിറക്കി. തൃശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ജോസ് പോൾ പ്രസംഗിച്ചു. കേരള ക്രിക്കറ്റ് ടീം അംഗവും ഐപിഎൽ താരവുമായ വിഷ്ണു വിനോദാണ് ടീമിന്റെ ഐക്കൺ താരം.

തൃശൂർ ∙ കേരള ക്രിക്കറ്റ് ലീഗ് ആദ്യ സീസണിനു മുന്നോടിയായി തൃശൂർ ടൈറ്റൻസ് ടീമിന്റെ ജഴ്സിയും ഔദ്യോഗിക ഗാനവും പുറത്തിറക്കി. തൃശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ജോസ് പോൾ പ്രസംഗിച്ചു.
കേരള ക്രിക്കറ്റ് ടീം അംഗവും ഐപിഎൽ താരവുമായ വിഷ്ണു വിനോദാണ് ടീമിന്റെ ഐക്കൺ താരം. സെപ്റ്റംബർ 2 മുതൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണു മത്സരങ്ങൾ.