കൗണ്ടി ടീമിൽ നിന്ന് പൂജാര പുറത്ത്; ഓസ്ട്രേലിയൻ ബാറ്റർ ഡാനിയേൽ ഹ്യൂസിനെ നിലനിർത്തി
ഇന്ത്യൻ സീനിയർ താരം ചേതേശ്വർ പൂജാരയുമായുള്ള കരാർ അവസാനിപ്പിച്ച് ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റ് ടീം സസക്സ്. 2025 കൗണ്ടി സീസണിനു മുൻപായി പൂജാരയെ ടീമിൽ നിന്നു റിലീസ് ചെയ്ത സസക്സ്, ഓസ്ട്രേലിയൻ ബാറ്റർ ഡാനിയേൽ ഹ്യൂസിനെ നിലനിർത്തി.

ലണ്ടൻ ∙ ഇന്ത്യൻ സീനിയർ താരം ചേതേശ്വർ പൂജാരയുമായുള്ള കരാർ അവസാനിപ്പിച്ച് ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റ് ടീം സസക്സ്. 2025 കൗണ്ടി സീസണിനു മുൻപായി പൂജാരയെ ടീമിൽ നിന്നു റിലീസ് ചെയ്ത സസക്സ്, ഓസ്ട്രേലിയൻ ബാറ്റർ ഡാനിയേൽ ഹ്യൂസിനെ നിലനിർത്തി.
തുടർച്ചയായ 3 സീസണുകളിൽ സസക്സ് ടീമിൽ അംഗമായിരുന്ന മുപ്പത്താറുകാരൻ പൂജാര ഈ സീസണിൽ ആദ്യ 7 മത്സരങ്ങൾ കളിച്ചിരുന്നു. തുടർന്ന് ഡാനിയേൽ ഹ്യൂസ് ടീമിലെത്തിയതോടെ സ്ഥാനം നഷ്ടമായി. ഈ സീസണിലെ അവശേഷിക്കുന്ന 5 മത്സരങ്ങളിലും പൂജാരയ്ക്കു പകരം ഹ്യൂസ് കളിച്ചേക്കും.