ദക്ഷിണാഫ്രിക്കയ്ക്കെതിരെ വെസ്റ്റിൻഡീസിന് 8 വിക്കറ്റ് ജയം; ട്വന്റി20 പരമ്പര തൂത്തുവാരി
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ വെസ്റ്റിൻഡീസിന് 8 വിക്കറ്റ് ജയം. ഇതോടെ 3 മത്സര പരമ്പര ആതിഥേയരായ വിൻഡീസ് തൂത്തുവാരി. മഴ രസംകൊല്ലിയായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 13 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് നേടി.

ട്രിനിഡാഡ്∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ വെസ്റ്റിൻഡീസിന് 8 വിക്കറ്റ് ജയം. ഇതോടെ 3 മത്സര പരമ്പര ആതിഥേയരായ വിൻഡീസ് തൂത്തുവാരി. മഴ രസംകൊല്ലിയായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 13 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് നേടി.
ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം വിൻഡീസിന്റെ വിജയലക്ഷ്യം 13 ഓവറിൽ 116 റൺസായി പുനർനിർണയിച്ചു. ഷായ് ഹോപ് (24 പന്തിൽ 42 നോട്ടൗട്ട്), നിക്കോളാസ് പുരാൻ (13 പന്തിൽ 35), ഷിമ്രോൺ ഹെറ്റ്മെയർ (17 പന്തിൽ 31 നോട്ടൗട്ട്) എന്നിവരുടെ ബലത്തിൽ 9.2 ഓവറിൽ വിൻഡീസ് ലക്ഷ്യം കണ്ടു.