തിരുവനന്തപുരം ∙ ഈ ഓണക്കാലത്ത് തലസ്ഥാനത്തു ക്രിക്കറ്റ് പൂരമൊരുക്കാനാണ് തൃശൂരിന്റെ സ്വന്തം ടീമായ തൃശൂർ ടൈറ്റൻസ് ഒരുങ്ങുന്നത്. കേരള ടീമിലെ മികവുറ്റ ബാറ്റർ വിഷ്ണു വിനോദാണ് ടീമിന്റെ ഐക്കൺ താരം. ഇന്ത്യൻ അണ്ടർ 19 ട്വന്റി20 ടീം അംഗമായിരുന്ന വരുൺ നായനാരാണ് ക്യാപ്റ്റൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീനിയർ താരങ്ങളായ എം.ഡി.നിധീഷ്, പി.കെ.മിഥുൻ, വൈശാഖ് ചന്ദ്രൻ എന്നിവരും കരുത്തായുണ്ട്. കേരള മുൻ രഞ്ജി ടീം ക്യാപ്റ്റനായ സുനിൽ ഒയാസിസ് നയിക്കുന്ന പരിശീലക സംഘത്തിൽ കെവിൻ ഓസ്‌കാർ (അസി. കോച്ച്), വിനൻ ജി. നായർ (ബാറ്റിങ്), സി.പി.ഷാഹിദ് (ബോളിങ് കോച്ച്) തുടങ്ങിയ സ്‌പെഷലിസ്റ്റുകളുമുണ്ട്. ഫിനെസ് ഗ്രൂപ്പ് ഡയറക്ടറും ക്രിക്കറ്ററുമായ സജ്ജാദ് സേഠ് ആണ് ടീം ഫ്രാഞ്ചൈസി ഉടമ. 

ADVERTISEMENT

ടീം: ഓൾറൗണ്ടർ- അഭിഷേക് പ്രതാപ്, അക്ഷയ് മനോഹർ, ഇമ്രാൻ അഹമ്മദ്, എ. ജിഷ്ണു, അർജുൻ വേണുഗോപാൽ

വിക്കറ്റ് കീപ്പർ ബാറ്റർ- വിഷ്ണു വിനോദ്, വരുൺ നയനാർ.

ADVERTISEMENT

ബാറ്റർ- ആനന്ദ് സാഗർ, അനസ് നസീർ, നിരഞ്ജൻ ദേവ്

പേസർ- എം.ഡി.നിധീഷ്, ഗോകുൽ ഗോപിനാഥ്, ഏഥൻ ആപ്പിൾ ടോം, മോനു കൃഷ്ണ, ആദിത്യ വിനോദ്

ADVERTISEMENT

സ്പിന്നർ - പി.കെ.മിഥുൻ, വൈശാഖ് ചന്ദ്രൻ, പി. മുഹമ്മദ് ഇഷാഖ്

English Summary:

Thrissur Titans ready for KCL battle