ലണ്ടൻ ∙ സെഞ്ചറിയുമായി ക്രീസിൽ നിലയുറപ്പിച്ച ജോ റൂട്ടിന്റെ മികവിൽ (143) ശ്രീലങ്കയ്ക്കെതിരായ രണ്ടാംക്രിക്കറ്റ് ടെസ്റ്റി‍ൽ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്. ടോസ് വഴങ്ങി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ ഒന്നാംദിനത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ‌ 358 റൺസെടുത്തു. 42 റൺസിനിടെ ഇംഗ്ലണ്ടിന് ആദ്യ 2 വിക്കറ്റ് നഷ്ടമായപ്പോൾ ക്രീസിലെത്തിയ റൂട്ട് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലെത്തിച്ചശേഷം ഏഴാമനായാണ് പുറത്തായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അർധ സെഞ്ചറിയുമായി ഗസ് അറ്റ്കിൻസൻ (74 ) ക്രീസിലുണ്ട്. ആദ്യ ടെസ്റ്റിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തിൽ പരുങ്ങി. 

ADVERTISEMENT

   ബെൻ ഡക്കറ്റിനൊപ്പം (40) മൂന്നാം വിക്കറ്റിൽ 40 റൺസ് നേടിത്തുടങ്ങിയ റൂട്ട് പതിയെ ഇംഗ്ലിഷ് ഇന്നിങ്സിന്റെ കടിഞ്ഞാൺ ഏറ്റെടുത്തു. മധ്യനിരയിൽ ആറിന് 216 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ഗസ് അറ്റ്കിൻസനൊപ്പം ഏഴാം വിക്കറ്റിൽ 92 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചാണ് റൂട്ട് കരകയറ്റിയത്. കരിയറിലെ 33–ാം ടെസ്റ്റ് സെഞ്ചറി നേടിയ ജോ റൂട്ട് ഈ നേട്ടത്തിൽ സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൻ (32) എന്നിവരെ പിന്നിലാക്കി. 

English Summary:

Root's century takes England to a good score