ഫീൽഡ് അംപയർക്കു പിഴച്ചു, തേഡ് അംപയറും ശ്രദ്ധിച്ചില്ല: പരാതിയുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്
കേരള ക്രിക്കറ്റ് ലീഗിൽ അംപയർമാരുടെ തീരുമാനത്തിനെതിരെ കെസിഎയ്ക്കും ബിസിസിഐയ്ക്കും പരാതി നൽകി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ നോബോൾ ഉൾപ്പെടെ വിളിക്കുന്നതിൽ ഫീൽഡ് അംപയർ പിഴവു വരുത്തിയെന്നും ഇതു പരിശോധിക്കേണ്ട തേഡ് അംപയർ അതു ശ്രദ്ധിച്ചില്ലെന്നുമാണ് പരാതി.

തിരുവനന്തപുരം ∙ കേരള ക്രിക്കറ്റ് ലീഗിൽ അംപയർമാരുടെ തീരുമാനത്തിനെതിരെ കെസിഎയ്ക്കും ബിസിസിഐയ്ക്കും പരാതി നൽകി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ നോബോൾ ഉൾപ്പെടെ വിളിക്കുന്നതിൽ ഫീൽഡ് അംപയർ പിഴവു വരുത്തിയെന്നും ഇതു പരിശോധിക്കേണ്ട തേഡ് അംപയർ അതു ശ്രദ്ധിച്ചില്ലെന്നുമാണ് പരാതി. മത്സരത്തിൽ വിജെഡി മഴനിയമപ്രകാരം ബ്ലൂ ടൈഗേഴ്സ് ഒരു റണ്ണിന് തോറ്റിരുന്നു.