ചെന്നൈ∙ ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ഇന്ത്യൻ ടീം ചെന്നൈയിലെത്തി പരിശീലനം ആരംഭിച്ചു. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ചെന്നൈയിൽ എത്തി. ഇന്ത്യൻ ടീമിന്റെ ബോളിങ് പരിശീലകനായി നിയമിതനായ ദക്ഷിണാഫ്രിക്ക മുൻ താരം മോണി മോർക്കലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ഇന്ത്യൻ ടീം ചെന്നൈയിലെത്തി പരിശീലനം ആരംഭിച്ചു. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ചെന്നൈയിൽ എത്തി. ഇന്ത്യൻ ടീമിന്റെ ബോളിങ് പരിശീലകനായി നിയമിതനായ ദക്ഷിണാഫ്രിക്ക മുൻ താരം മോണി മോർക്കലും ടീമിനൊപ്പം ചേർന്നു. ഇന്ത്യൻ ടീം ചെന്നൈയിൽ പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

വ്യാഴാഴ്ച രാത്രിയോടെയാണ് ക്യാപ്റ്റൻ രോഹിത് ശർമ ചെന്നൈയിൽ എത്തിയത്. ലണ്ടനിലായിരുന്ന വിരാട് കോലി ഇന്നു പുലർച്ചെയാണ് ചെന്നൈയിൽ വിമാനമിറങ്ങിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ജസ്പ്രീത് ബുമ്ര, കെ.എൽ. രാഹുൽ, ഋഷഭ് പന്ത് തുടങ്ങിയവരും ചെന്നൈയിലെത്തി പരിശീലനം ആരംഭിച്ചു.

ADVERTISEMENT

സെപ്റ്റംബർ 19 മുതലാണ് ചെന്നൈയിൽ ഇന്ത്യ–ബംഗ്ലദേശ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കുക. രണ്ടാം ടെസ്റ്റ് ഈ മാസം 27 മുതൽ കാൻ‌പുരിൽ നടക്കും. ഇതിനു ശേഷം മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പരയുമുണ്ട്. 

ദിവസങ്ങൾക്കു മുൻപ് പാക്കിസ്ഥാനെ അവരുടെ നാട്ടിൽ ടെസ്റ്റ് പരമ്പരയിൽ തോൽപ്പിച്ചതിന്റെ ആവേശത്തോടെയാണ് ബംഗ്ലദേശ് ഇന്ത്യയിലെത്തുന്നത്. പരമ്പരയിലെ രണ്ടു ടെസ്റ്റുകളിലാണ് ബംഗ്ലദേശ് പാക്കിസ്ഥാനെ അട്ടിമറിച്ചത്. ഈ പരമ്പര ജയിച്ച് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം ഫൈനലെന്ന സ്വപ്നത്തിലേക്കു കൂടുതൽ അടുക്കാനാണ് ഇന്ത്യയുടെ ശ്രമം.

English Summary:

Virat Kohli and Rohit Sharma Land in Chennai Ahead of Opening Test Against Bangladesh