വനിത ട്വന്റി20 ലോകകപ്പ്: അംപയർ പാനലിൽ 2 ഇന്ത്യക്കാർ
യുഎഇയിൽ ഒക്ടോബർ മൂന്നിന് ആരംഭിക്കുന്ന വനിതാ ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ ഇന്ത്യക്കാരും. മാച്ച് റഫറിയായി ജി.എസ്.ലക്ഷ്മിയും അംപയറായി വൃന്ദ രതിയുമാണ് ഐസിസിയുടെ 13 അംഗ പാനലിൽ ഇടം പിടിച്ചത്. 2023ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിലും ഇവർ മത്സരങ്ങൾ നിയന്ത്രിച്ചിരുന്നു.

ദുബായ്∙ യുഎഇയിൽ ഒക്ടോബർ മൂന്നിന് ആരംഭിക്കുന്ന വനിതാ ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ ഇന്ത്യക്കാരും. മാച്ച് റഫറിയായി ജി.എസ്.ലക്ഷ്മിയും അംപയറായി വൃന്ദ രതിയുമാണ് ഐസിസിയുടെ 13 അംഗ പാനലിൽ ഇടം പിടിച്ചത്. 2023ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിലും ഇവർ മത്സരങ്ങൾ നിയന്ത്രിച്ചിരുന്നു.
3 മാച്ച് റഫറിമാരും 10 അംപയർമാരുമാണ് ഇത്തവണത്തെ ലോകകപ്പിനുള്ളത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ മാച്ച് റഫറി പാനലിൽ ഇടംപിടിച്ച ആദ്യ വനിതയാണ് ലക്ഷ്മി.