ദുബായ് ∙ വനിതാ ട്വന്റി20 ലോകകപ്പിനു മുൻപുള്ള ആദ്യ സന്നാഹ മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 20 റൺസ് ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ജമൈമ റോഡ്രിഗസിന്റെ അർധ സെഞ്ചറി മികവിൽ (40 പന്തിൽ 52 റൺസ്) 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ വെസ്റ്റിൻഡീസിന് 8 വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. പൂജ വസ്ട്രാക്കർ 3 വിക്കറ്റെടുത്തപ്പോൾ 3 ഓവറിൽ 7 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ആശ ശോഭനയും ഇന്ത്യൻ ബോളിങ്ങിൽ തിളങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വനിതാ ട്വന്റി20 ലോകകപ്പിനു മുൻപുള്ള ആദ്യ സന്നാഹ മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 20  റൺസ് ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ജമൈമ റോഡ്രിഗസിന്റെ അർധ സെഞ്ചറി മികവിൽ (40 പന്തിൽ 52 റൺസ്) 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിൽ വെസ്റ്റിൻഡീസിന് 8 വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.  പൂജ വസ്ട്രാക്കർ 3 വിക്കറ്റെടുത്തപ്പോൾ 3 ഓവറിൽ 7 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ആശ ശോഭനയും ഇന്ത്യൻ ബോളിങ്ങിൽ തിളങ്ങി.

English Summary:

India wins warm-up match ahead of Women's T20 World Cup

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT