ചെന്നൈ ∙ മലയാളി ലെഗ് സ്പിന്നർ മുഹമ്മദ് ഇനാന്റെ 3 വിക്കറ്റ് നേട്ടത്തിന്റെ മികവിൽ, ചതുർദിന ടെസ്റ്റിൽ ഓസ്ട്രേലിയ അണ്ടർ 19 ടീമിനെ 293 റൺസിന് പുറത്താക്കി ഇന്ത്യ. 48 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഇനാന് പുറമേ, 49 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത പേസർ നാഗരാജും ഇന്ത്യയ്ക്കായി തിളങ്ങി. മറുപടി ബാറ്റിങ്ങിൽ പതിമൂന്നുകാരൻ വൈഭവ് സൂര്യവംശിയുടെ അർധ സെഞ്ചറിക്കരുത്തിൽ (81 നോട്ടൗട്ട്) ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 14 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 103 എന്ന നിലയിലാണ് ഇന്ത്യ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ മലയാളി ലെഗ് സ്പിന്നർ മുഹമ്മദ് ഇനാന്റെ 3 വിക്കറ്റ് നേട്ടത്തിന്റെ മികവിൽ, ചതുർദിന ടെസ്റ്റിൽ ഓസ്ട്രേലിയ അണ്ടർ 19 ടീമിനെ 293 റൺസിന് പുറത്താക്കി ഇന്ത്യ. 48 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഇനാന് പുറമേ, 49 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത പേസർ നാഗരാജും ഇന്ത്യയ്ക്കായി തിളങ്ങി.

മറുപടി ബാറ്റിങ്ങിൽ പതിമൂന്നുകാരൻ വൈഭവ് സൂര്യവംശിയുടെ അർധ സെഞ്ചറിക്കരുത്തിൽ (81 നോട്ടൗട്ട്) ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 14 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 103 എന്ന നിലയിലാണ് ഇന്ത്യ.

English Summary:

Under 19 Test: 3 wickets for Enaan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT