തകർത്തടിച്ച് റയാൻ റിക്കിൾട്ടൻ (91); അയർലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 139 റൺസ് ജയം
അബുദാബി ∙ അയർലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 139 റൺസ് ജയം. സ്കോർ: ദക്ഷിണാഫ്രിക്ക– 50 ഓവറിൽ 9ന് 271. അയർലൻഡ്– 31.5 ഓവറിൽ 132നു പുറത്ത്. ദക്ഷിണാഫ്രിക്കൻ ഓപ്പണർ റയാൻ റിക്കിൾട്ടനാണ് (91) പ്ലെയർ ഓഫ് ദ് മാച്ച്. ട്രിസ്റ്റൻ സ്റ്റബ്സും (86 പന്തിൽ 79) തിളങ്ങി. 4 വിക്കറ്റെടുത്ത ലിസാഡ് വില്യംസാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിനെ തകർത്തത്.

അബുദാബി ∙ അയർലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 139 റൺസ് ജയം. സ്കോർ: ദക്ഷിണാഫ്രിക്ക– 50 ഓവറിൽ 9ന് 271. അയർലൻഡ്– 31.5 ഓവറിൽ 132നു പുറത്ത്.
ദക്ഷിണാഫ്രിക്കൻ ഓപ്പണർ റയാൻ റിക്കിൾട്ടനാണ് (91) പ്ലെയർ ഓഫ് ദ് മാച്ച്. ട്രിസ്റ്റൻ സ്റ്റബ്സും (86 പന്തിൽ 79) തിളങ്ങി. 4 വിക്കറ്റെടുത്ത ലിസാഡ് വില്യംസാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിനെ തകർത്തത്.