ചെന്നൈ∙ ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയം. ഇന്നിങ്സിനും 120 റൺസിനും ജയിച്ചതോടെ ഇന്ത്യ 2 മത്സര പരമ്പര തൂത്തുവാരി. സ്കോർ: ഇന്ത്യ 492, ഓസ്ട്രേലിയ 277, 95. രണ്ട് ഇന്നിങ്സിലുമായി 9 വിക്കറ്റ് നേടിയ ഓഫ് സ്പിന്നർ അൻമോൽജിത് സിങ്ങാണ് കളിയിലെ താരം. മലയാളിയായ ലെഗ് സ്പിന്നർ മുഹമ്മദ് ഇനാൻ 7 വിക്കറ്റ് നേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയം. ഇന്നിങ്സിനും 120 റൺസിനും ജയിച്ചതോടെ ഇന്ത്യ 2 മത്സര പരമ്പര തൂത്തുവാരി. സ്കോർ: ഇന്ത്യ 492, ഓസ്ട്രേലിയ 277, 95.

രണ്ട് ഇന്നിങ്സിലുമായി 9 വിക്കറ്റ് നേടിയ ഓഫ് സ്പിന്നർ അൻമോൽജിത് സിങ്ങാണ് കളിയിലെ താരം. മലയാളിയായ ലെഗ് സ്പിന്നർ മുഹമ്മദ് ഇനാൻ 7 വിക്കറ്റ് നേടി.

English Summary:

India Clinches Victory in Second Test Against Australia Under-19 Team