വനിതാ ലോകകപ്പിൽ ബംഗ്ലദേശിനെതിരെ വിൻഡീസിന് 17 റൺസ് ജയം; കരിഷ്മയ്ക്ക് 4 വിക്കറ്റ്
ഷാർജ ∙ വനിതാ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലദേശിനെതിരെ വെസ്റ്റിൻഡീസിന് 8 വിക്കറ്റ് ജയം. സ്കോർ: ബംഗ്ലദേശ്– 20 ഓവറിൽ 8ന് 103. വെസ്റ്റിൻഡീസ്– 12.5 ഓവറിൽ 2ന് 104. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ബംഗ്ലദേശിനെ 17 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ കരിഷ്മ രാംഹരകാണ് തകർത്തത്. ലെഗ് സ്പിന്നർ അഫി ഫ്ലച്ചർ 2 വിക്കറ്റ് വീഴ്ത്തി.

39 റൺസെടുത്ത ക്യാപ്റ്റൻ നിജർ സുൽത്താന മാത്രമാണ് ബംഗ്ല നിരയിൽ പിടിച്ചുനിന്നത്. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ഹെയ്‌ലി മാത്യൂസ് (34), സ്റ്റെഫാനി ടെയ്‌ലർ (27), ഷെമയ്ൻ കാംപ്ബെൽ (21), ഡിയാൻഡ്ര ഡോട്ടിൻ (19*) എന്നിവരുടെ ഇന്നിങ്സുകൾ വിൻഡീസിനെ അനായാസം വിജയത്തിലെത്തിച്ചു.