ദുബായ് ∙ വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയ എന്ന വൻമരം വീണു. കഴിഞ്ഞ 8 ലോകകപ്പുകളിൽ 6 തവണയും ജേതാക്കളായ ഓസീസിനെതിരെ 8 വിക്കറ്റിന്റെ അട്ടിമറി ജയത്തോടെ ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ. ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയയെ 134 റൺസിൽ പിടിച്ചുകെട്ടിയ ദക്ഷിണാഫ്രിക്കൻ വനിതകൾ 16 പന്തുകളും 8 വിക്കറ്റും ബാക്കിനിൽക്കെ അനായാസം ലക്ഷ്യം കണ്ടു. വെടിക്കെട്ട് അർധ സെഞ്ചറിയുമായി ടീമിനെ വിജയത്തിലെത്തിച്ച ദക്ഷിണാഫ്രിക്കൻ ബാറ്റർ അനെകി ബോഷാണ് (48 പന്തിൽ 74 നോട്ടൗട്ട്) പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: ഓസ്ട്രേലിയ– 20 ഓവറിൽ 5ന് 134. ദക്ഷിണാഫ്രിക്ക– 17.2 ഓവറിൽ 2ന് 135. കഴിഞ്ഞവർഷത്തെ ട്വന്റി20 വനിതാ ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടു തോറ്റതിനു മധുരപ്രതികാരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മുൻപ് നടന്ന 10 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ ഒൻപതിലും വിജയിച്ച ഓസീസ് ഇത്തവണയും അനായാസം ജയിച്ചുകയറുമെന്നു ആരാധകർ കരുതി. എന്നാൽ മൈതാനത്തെ ഉജ്വല പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്ക ആ പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തി. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കൻ ടീം ഓസീസിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ പിടിച്ചുകെട്ടുന്നതിൽ വിജയിച്ചു. ബെത്ത് മൂണിയും (42 പന്തിൽ 44) എലിസ് പെറിയും (23 പന്തിൽ 31) പിടിച്ചുനിന്നെങ്കിലും മികച്ച ടോട്ടലിലെത്താൻ അവർക്കായില്ല.

ADVERTISEMENT

മറുപടി ബാറ്റിങ്ങിൽ തസ്മിൻ ബ്രിറ്റ്സിനെ (15) തുടക്കത്തിലേ നഷ്ടമായെങ്കിലും ക്യാപ്റ്റൻ ലോറ വോൾവാർട്ടും (37 പന്തിൽ 42) അനെകി ബോഷും ഇന്നിങ്സ് മുന്നോട്ടു നയിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ നേടിയ 96 റൺസാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് അടുപ്പിച്ചത്. 

English Summary:

Australia-South Africa Women's T20 world cup match