ദുബായ് ∙ വെസ്റ്റിൻഡീസിനെതിരെ 8 റൺസ് വിജയത്തോടെ ന്യൂസീലൻഡ് വനിതാ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ. സെമിഫൈനലിൽ ആദ്യം ബാറ്റു ചെയ്ത് ന്യൂസീലൻഡ് 9 വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തപ്പോൾ വിൻഡീസിന്റെ മറുപടി 8 വിക്കറ്റ് നഷ്ടത്തിൽ 120 റൺസിൽ അവസാനിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

3 വിക്കറ്റെടുത്ത ഏദൻ കാഴ്സനും 2 വിക്കറ്റ് നേടിയ അമേലി കെറും ചേർന്നാണ് വിൻഡീസ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. നാളെ നടക്കുന്ന ഫൈനലിൽ ദക്ഷിണാഫിക്കയാണ് കിവീസിന്റെ എതിരാളികൾ.

English Summary:

Women's Twenty20 World Cup New Zealand final