വരുൺ നായനാർക്കു പിന്നാലെ ഷോൺ റോജറിനും സെഞ്ചറി; കേരളം ശക്തമായ നിലയിൽ
കൃഷ്ണഗിരി (വയനാട്) ∙ സി.കെ.നായുഡു ട്രോഫി ക്രിക്കറ്റിൽ (അണ്ടർ 23) ഉത്തരാഖണ്ഡിനെതിരെ കേരളം ശക്തമായ നിലയിൽ. മഴയെത്തുടർന്ന് 2–ാം ദിനം നേരത്തേ കളി നിർത്തുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 326 റൺസെന്ന നിലയിലാണ് കേരളം.

വരുൺ നായനാർക്കു പിന്നാലെ കേരളത്തിനായി ഷോൺ റോജറും സെഞ്ചറി നേടി. ഷോൺ(113 റൺസ്), അഹമ്മദ് ഇംറാൻ(12 റൺസ്) എന്നിവരാണ് ക്രീസിൽ. ഈ സീസണിലെ ഷോണിന്റെ 2–ാം സെഞ്ചറിയാണിത്. കഴിഞ്ഞ മത്സരത്തിൽ ചണ്ഡിഗഡിനെതിരെയും ഷോൺ സെഞ്ചറി നേടിയിരുന്നു.