വനിതാ ക്രിക്കറ്റ്: ന്യൂസീലൻഡിന് 76 റൺസ് ജയം
അഹമ്മദാബാദ് ∙ ഇന്ത്യൻ വനിതകൾക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ന്യൂസീലൻഡിന് 76 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത കിവീസ് മുന്നോട്ടുവച്ച 260 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് 183 നേടാനേ സാധിച്ചുള്ളൂ.

സ്കോർ: ന്യൂസീലൻഡ് 50 ഓവറിൽ 9ന് 259. ഇന്ത്യ 47.1 ഓവറിൽ 183ന് പുറത്ത്. 79 റൺസും മൂന്ന് വിക്കറ്റും നേടിയ കിവീസ് ക്യാപ്റ്റൻ സോഫി ഡിവൈനാണ് പ്ലെയർ ഓഫ് ദ് മാച്ച്. ജയത്തോടെ മൂന്നു മത്സര പരമ്പരയിൽ കിവീസ് ഇന്ത്യയ്ക്ക് ഒപ്പമെത്തി. ആദ്യ മത്സരം ഇന്ത്യ 59 റൺസിന് ജയിച്ചിരുന്നു. നാളെയാണ് പരമ്പരയിലെ അവസാന മത്സരം.