കൃഷ്ണഗിരി (വയനാട്) ∙ സി.കെ. നായുഡു ട്രോഫിയിൽ കേരളം ഒന്നാം ഇന്നിങ്സിൽ 319 റൺസിനു പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒ‍ഡീഷ രണ്ടാംദിനം കളിനിർത്തുമ്പോൾ 3 വിക്കറ്റിനു 205 റൺസെന്ന നിലയിലാണ്. ഓം (83 നോട്ടൗട്ട്) സാവൻ (68 നോട്ടൗട്ട്) എന്നിവരാണ് ക്രീസിൽ. 7 വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിനു 43 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

62 റൺസെടുത്ത രോഹൻ നായരുടെ ഇന്നിങ്സാണ് കേരളത്തിന്റെ സ്കോർ 300 കടത്തിയത്. ജിഷ്ണുവും പവൻ രാജും ഒരു റൺ വീതമെടുത്തും ഏദൻ ആപ്പിൾ ടോം 7 റൺസെടുത്തും പുറത്തായി. 4 വിക്കറ്റ് വീഴ്ത്തിയ സംബിത് ബാരലും 3 വിക്കറ്റ് വീഴ്ത്തിയ സായ്ദീപ് മൊഹാപാത്രയുമാണ് ഒഡീഷ ബോളിങ് നിരയിൽ തിളങ്ങിയത്. കേരളത്തിനായി ഏദൻ ആപ്പിൾ ടോം 2 വിക്കറ്റും പവൻ രാജ് ഒരു വിക്കറ്റും വീഴ്ത്തി.

English Summary:

In the CK Naidu Trophy, Kerala were bowled out for 319 runs in the first innings