ഐസിസി ബോളർ റാങ്കിങ്: ദീപ്തി ശർമ രണ്ടാമത്, ബാറ്റർമാരുടെ റാങ്കിങ്ങിൽ സ്മൃതി മന്ഥന നാലാമത്
ദുബായ്∙ ബോളർമാരുടെ ഐസിസി വനിതാ ഏകദിന റാങ്കിങ്ങിൽ ഇന്ത്യയുടെ ദീപ്തി ശർമ രണ്ടാം സ്ഥാനത്ത്. ദീപ്തിയുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റനാണ് റാങ്കിങ്ങിൽ ഒന്നാമത്. ആദ്യ പത്തിൽ മറ്റ് ഇന്ത്യൻ താരങ്ങളില്ല.

ബാറ്റർമാരുടെ റാങ്കിങ്ങിൽ നാലാമതുള്ള സ്മൃതി മന്ഥനയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം..