ഹോങ്കോങ് സിക്സസ് വെറ്ററൻ ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോൽവി. റോബിൻ ഉത്തപ്പ നയിക്കുന്ന ഇന്ത്യൻ ടീമിനെതിരെ 6 വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്റെ ജയം. 6 ഓവർ മാത്രം ദൈർഘ്യമുള്ള മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ‌ 119 റൺസ് നേടി. 16 പന്തിൽ 53 റൺസ് നേടിയ ഭരത് ചിപ്‌ലിയും 8 പന്തിൽ‌ 31 റൺസ് നേടിയ റോബിൻ ഉത്തപ്പയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോങ്കോങ് ∙ ഹോങ്കോങ് സിക്സസ് വെറ്ററൻ ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോൽവി. റോബിൻ ഉത്തപ്പ നയിക്കുന്ന ഇന്ത്യൻ ടീമിനെതിരെ 6 വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്റെ ജയം.

6 ഓവർ മാത്രം ദൈർഘ്യമുള്ള മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ‌ 119 റൺസ് നേടി. 16 പന്തിൽ 53 റൺസ് നേടിയ ഭരത് ചിപ്‌ലിയും 8 പന്തിൽ‌ 31 റൺസ് നേടിയ റോബിൻ ഉത്തപ്പയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. എന്നാൽ ആസിഫ് അലിയുടെ വെടിക്കെട്ടിന്റെ ബലത്തിൽ (14 പന്തിൽ 55) 5 ഓവറിൽ പാക്കിസ്ഥാൻ ലക്ഷ്യം കണ്ടു.

English Summary:

Pakistan beat India in Hong Kong Sixes

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT