ഡർബൻ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവി ഏൽപിച്ച നീറ്റൽ മറക്കാൻ ദക്ഷിണാഫ്രിക്കയ്ക്കെതിരായ 3 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിനു ടീം ഇന്ത്യ ഇന്നിറങ്ങും. ന്യൂസീലൻഡ് പരമ്പരയിലെ താരങ്ങളെ ഏറക്കുറെ പൂർണമായും ഒഴിവാക്കി യുവനിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മറുവശത്ത് കഴിഞ്ഞ ട്വന്റി20 ലോകകപ്പ് ഫൈനലിലേറ്റ പരാജയത്തിന് പ്രതികാരം ചോദിക്കാൻ ഉറപ്പിച്ചാകും ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ വരവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡർബൻ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവി ഏൽപിച്ച നീറ്റൽ മറക്കാൻ ദക്ഷിണാഫ്രിക്കയ്ക്കെതിരായ 3 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിനു ടീം ഇന്ത്യ ഇന്നിറങ്ങും. ന്യൂസീലൻഡ് പരമ്പരയിലെ താരങ്ങളെ ഏറക്കുറെ പൂർണമായും ഒഴിവാക്കി യുവനിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മറുവശത്ത് കഴിഞ്ഞ ട്വന്റി20 ലോകകപ്പ് ഫൈനലിലേറ്റ പരാജയത്തിന് പ്രതികാരം ചോദിക്കാൻ ഉറപ്പിച്ചാകും ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ വരവ്. ഇന്ത്യൻ സമയം രാത്രി 8.30 മുതലാണ് മത്സരം. സ്പോർട്സ് 18 ചാനലിലും ജിയോ സിനിമാ ആപ്പിലും തത്സമയം.

ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യൻ നിരയിൽ സഞ്ജു സാംസണാണ് ഒന്നാം വിക്കറ്റ് കീപ്പർ. ബംഗ്ലദേശ് ട്വന്റി20 പരമ്പരയിൽ ഓപ്പണറായി തിളങ്ങിയ സഞ്ജു, ദക്ഷിണാഫ്രിക്കയിലും അതേ പൊസിഷൻ തുടരും. അഭിഷേക് ശർമയാകും സഞ്ജുവിന്റെ സഹ ഓപ്പണർ. ബംഗ്ലദേശിനെതിരെ നിറംമങ്ങിയ അഭിഷേകിന് ഫോം കണ്ടെത്താനുള്ള അവസരമാണിത്.

ADVERTISEMENT

സൂര്യകുമാർ, തിലക് വർമ, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ എന്നിവരടങ്ങിയ മധ്യനിരയിൽ പുതുമുഖം രമൺദീപ് സിങ്ങിനും ഇടം ലഭിച്ചേക്കും. അർഷ്ദീപ് സിങ്, ആവേശ് ഖാൻ, യഷ് ദയാൽ എന്നീ പേസർമാർക്കൊപ്പം സ്പിന്നർ വരുൺ ചക്രവർത്തിയും ആദ്യ ഇലവനിൽ എത്തും.

91 ദക്ഷിണാഫ്രിക്കൻ താരങ്ങളാണ് ഇത്തവണ ഐപിഎൽ താരലേലത്തിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാൽ ഐപിഎൽ ടീമുകൾക്കു മുന്നി‍ൽ മികവു തെളിയിക്കുകയെന്ന ലക്ഷ്യം കൂടി ഈ പരമ്പരയിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്കുണ്ട്.

English Summary:

South Africa vs India, 1st T20I - Live Cricket Score

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT