മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയ്ക്കും ഭാര്യ റിതിക സാജ്ദേയ്ക്കും ആൺകുഞ്ഞ് പിറന്നു. വെള്ളിയാഴ്ച മുംബൈയിലാണ് രോഹിത് – റിതിക ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനം. ഇരുവരും കുഞ്ഞുമായി നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദമ്പതികൾക്ക് ഒരു പെൺകുഞ്ഞുമുണ്ട്. ഇതോടെ, രോഹിത് പെർത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയ്ക്കും ഭാര്യ റിതിക സാജ്ദേയ്ക്കും ആൺകുഞ്ഞ് പിറന്നു. വെള്ളിയാഴ്ച മുംബൈയിലാണ് രോഹിത് – റിതിക ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനം. ഇരുവരും കുഞ്ഞുമായി നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദമ്പതികൾക്ക് ഒരു പെൺകുഞ്ഞുമുണ്ട്.

ഇതോടെ, രോഹിത് പെർത്തിൽ നടക്കുന്ന ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കളിക്കാനുള്ള സാധ്യതയും തെളിഞ്ഞു. ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ കൂടിയായ രോഹിത് ശർമ, കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട തിരക്കുകൾ നിമിത്തം ഓസ്ട്രേലിയൻ പര്യടനത്തിനായി പുറപ്പെട്ട ഇന്ത്യൻ ടീമിനൊപ്പം പോയിരുന്നില്ല.

ADVERTISEMENT

വ്യക്തിപരമായ കാരണങ്ങളാൽ രോഹിത്തിന് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കളിക്കാൻ സാധിച്ചേക്കില്ലെന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് കുഞ്ഞിന്റെ ജനന വാർത്ത പുറത്തുവരുന്നത്.

English Summary:

Rohit Sharma, Ritika Sajdeh blessed with a baby boy