ജൊഹാനസ്ബർഗ്∙ ടീം ഇന്ത്യയുടെ തൊപ്പിയിൽ അറിയാതെ ചവിട്ടിയതിനു പരിഹാരമായി അതെടുത്ത് നെറ്റിയിൽ ചേർത്തും ചുംബിച്ചും ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ദക്ഷിണാഫ്രിക്കയ്‌‍ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിനിടെയാണ് സംഭവം. സഹതാരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടെയാണ് നിലത്തുവീണ തൊപ്പിയിൽ സൂര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൊഹാനസ്ബർഗ്∙ ടീം ഇന്ത്യയുടെ തൊപ്പിയിൽ അറിയാതെ ചവിട്ടിയതിനു പരിഹാരമായി അതെടുത്ത് നെറ്റിയിൽ ചേർത്തും ചുംബിച്ചും ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ദക്ഷിണാഫ്രിക്കയ്‌‍ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിനിടെയാണ് സംഭവം. സഹതാരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടെയാണ് നിലത്തുവീണ തൊപ്പിയിൽ സൂര്യ അറിയാതെ ചവിട്ടിയത്. ഉടനെ തൊപ്പി കയ്യിലെടുത്ത് നെറ്റിയിൽ ചേർത്ത സൂര്യ  അതിൽ ചുംബിക്കുകയും ചെയ്തു.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 284 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക പിന്തുടരുന്നതിനിടെയാണ് സംഭവം. ഇന്ത്യൻ വിജയം വൈകിപ്പിച്ച് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോററായ ട്രിസ്റ്റൻ സ്റ്റബ്സിനെ പുറത്താക്കിയ രവി ബിഷ്ണോയിക്കും റിങ്കു സിങ്ങിനുമൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു. ഇതിനിടെയാണ് റിങ്കു സിങ്ങിന്റെ തൊപ്പി നിലത്തു ചാടിപ്പോയത്.

ADVERTISEMENT

മൂവരും പരസ്പരം ആശ്ലേഷിച്ച് വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടെ, സൂര്യ അറിയാതെ തൊപ്പിയിൽ കയറി ചവിട്ടി. തൊട്ടുപിന്നാലെ ഇക്കാര്യം തിരിച്ചറിഞ്ഞ ഇന്ത്യൻ നായകൻ, ഉടൻതന്നെ അത് കയ്യിലെടുത്ത് ബഹുമാനാർഥം നെറ്റിയോടു ചേർത്തു. തൊട്ടുപിന്നാലെ അതിൽ ചുംബിച്ച ശേഷം റിങ്കു സിങ്ങിന് കൈമാറി.

ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ക്രിക്കറ്റിൽ സജീവമായ ഏതൊരു ഇന്ത്യൻ താരവും മോഹിക്കുന്ന ആ ക്യാപ്പിനോട് സൂര്യ കാണിച്ച ബഹുമാനം മാതൃകാപരമാണെന്ന്, വിഡിയോ പങ്കുവച്ച് ഒട്ടേറെ ആരാധകർ കുറിച്ചു.

English Summary:

Suryakumar Yadav Picks Up and Kisses Team India Cap After Unknowingly Stepping on it While Wicket Celebration