പവൻരാജിന് 6 വിക്കറ്റ്; സി.കെ നായിഡു ട്രോഫിയിൽ തമിഴ്‌നാടിനെതിരെ കേരളത്തിന് 109 റൺസ് ലീഡ്
കൃഷ്ണഗിരി (വയനാട്) ∙ സി.കെ നായിഡു ട്രോഫി ക്രിക്കറ്റിൽ കരുത്തരായ തമിഴ്‌നാടിനെതിരെ കേരളത്തിന് ആദ്യ ഇന്നിങ്‌സിൽ 109 റൺസിന്റെ ലീഡ്. കേരളം ഉയർത്തിയ 337 റൺസിനു മറുപടിയായി തമിഴ്‌നാട് 228ന് ഓൾഔട്ടായി. തുടർന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കേരളം, ഇന്നലെ വെളിച്ചക്കുറവുമൂലം നേരത്തേ കളി നിർത്തുമ്പോൾ 3 വിക്കറ്റിനു 90 റൺസെന്ന നിലയിലാണ്. ഇതോടെ ലീഡ് 199 ആയി. 16 ഓവറിൽ 49 റൺസ് വഴങ്ങി തമിഴ്‌നാടിന്റെ 6 വിക്കറ്റുകൾ വീഴ്ത്തിയത് പവൻരാജാണ്. സ്‌കോർ: കേരളം- 337, 3ന് 90. തമിഴ്‌നാട്-228.