206 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ പാക്കിസ്ഥാൻ 6ന് 60 റൺസ്; മഴയെത്തിയതോടെ സിംബാബ്‌വെ ജേതാക്കൾ
ബുലവായോ (സിംബാബ്‌വെ) ∙ പാക്കിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ സിംബാബ്‌വെയ്ക്ക് 80 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 40.2 ഓവറിൽ 205 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ 21 ഓവറിൽ 6ന് 60 എന്ന സ്കോറിൽ നിൽക്കെ മഴ കളി തടസ്സപ്പെടുത്തി.

ഇതോടെ ഡക്ക്‌വർത്ത്–ലൂയിസ് നിയമപ്രകാരം സിംബാബ്‌വെയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. നാളെയാണ് 3 മത്സര പരമ്പരയിലെ രണ്ടാം മത്സരം.